കൊച്ചി: പാരമ്പര്യ വേഷങ്ങൾക്കും വിവാഹവസ്ത്രങ്ങൾക്കും കേരളം വിശ്വാസമർപ്പിച്ച മിലൻ ഡിസൈനിൻ്റെ ഏറ്റവും പുതിയ ഷോറൂം കൊച്ചി പി ടി ഉഷ റോഡിൽ പ്രവർത്തനം ജൂലൈ 4-ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. വിവാഹവസ്ത്രങ്ങളിലും സംസ്കാരത്തിലും സ്വന്തമായി മുദ്ര പതിപ്പിച്ച മിലൻ ഡിസൈനിൻ്റെ പുത്തൻ ചുവടുവെപ്പാണ് അഞ്ചു നിലകളിലായുള്ള പുതിയ ഷോറൂം. ഷോറൂമിൻ്റെ ഉദ്ഘാടനം കേരള സർക്കാരിൻ്റെ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവും ശ്രീ ഹൈബി ഈഡൻ എംപി യും ചേർന്ന് നിർവഹിക്കും. ......
പിരിച്ചുകിട്ടയതില് നിന്ന് ഒരു രൂപ പോലും യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്ഗ്രസ് അധ്യക്ഷൻ രാഹുല് മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.തിരിമറി നടത്തിയെന്ന് തെളിയിച്ചാല് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും രാഹുല് മാങ്കൂട്ടത്തില് മാധ്യമങ്ങളോട് പറഞ്ഞു.
പണപ്പിരിവുമായി ബന്ധപ്പെട്ട വാർത്തകള് വ്യാജമാണെന്നും വിവാദം അന്തരീക്ഷത്തില് നിന്നും സൃഷ്ടിച്ചതാണെന്നുമാണ് രാഹുല് മാങ്കൂട്ടത്തിലിൻ്റെ വാദം. തന്നെ സാമ്ബത്തിക കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നെന്നും രാഹുല് ആരോപിച്ചു. ......
വടക്കൻ കേരളത്തില് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത.രണ്ട് ജില്ലകളില് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ......
കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന് ഭരണസമിതി രാജിവച്ചത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി അഭിപ്രായപ്പെട്ടിരുന്നു.......
കൊച്ചി : ലെ കേരള മാപ്പിള കലാഭവൻ പുരസ്കാരങ്ങളും കേരള അർബൻ ഡവലപ്മെൻ്റ് കൗൺസിൽ വിദ്യഭ്യാസ അവാർഡും വിദ്യാഭ്യാസ സെമിനാറും ജൂലൈ നാലിന് കളമശേരി സീപാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല ഗായകനുള്ള ഗാനരക്ന പുരസ്കാരം എടപ്പാൾ ബാപ്പുവിനും ഏറ്റവും നല്ല പുസ്തകമായ 'എസ് എം കോയ പാട്ടിൻ്റെ പൂമര് ത്തിൻ്റെ രചയിതാവ് താഹിർ ഇ സ്മായിൽ ചങ്ങരംകുളത്തിന് നവരത്ന പുരസ്കാരവും മാപ്പിളപ്പാട്ട് ഒരു സംവാദം എന്ന പുസ്തകത്തിൻ്റെ കർത്താവ് അസീസ് തരുവണക്ക് സുവർണ്ണതൂലിക പുരസ്കാരവും അഷ്റഫ് സഖാഫി പുന്നത്തിന് തുലികരത്ന പുരസ്കാരവും യുവ ഗായകൻ സിയാനൂരിക്ക് എ വി മുഹമ്മദ് പുരസ്കാരവും നൽകും. ......
അനില് മേനോന് എന്ന 48കാരനാണ് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. യുഎസിലേക്ക് കുടിയേറിയ മലബാറില് നിന്നുള്ള ശങ്കരന് മേനോന്റെയും യുക്രെയ്ന് സ്വദേശി ലിസ സാമോലെങ്കോയുടെയും മകനാണ്. ഡോ.അനില് മേനോന് 1976 ലാണ് ജനിച്ചത്. സ്പേസ് എക്സില് എന്ജിനീയറായ അന്നയാണ് ഭാര്യ. ......
കൊച്ചി: ആരോഗ്യമേഖലയില് സ്വകാര്യ ആശുപത്രികള്ക്ക് നിര്ണ്ണായക പങ്കാണുള്ളതെന്ന് മുന് ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാര് ഐ.എ.എസ് പറഞ്ഞു. ......
ദോഹ: വടക്കൻ സിറിയയിലെ വിധവകൾക്കും കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) നടത്തുന്ന ഉപജീവന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി.
തൊഴിലധിഷ്ഠിത പരിശീലന പരിപാടികളിലൂടെയും ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ക്യാഷ് ഗ്രാന്റുകളിലൂടെയും കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ വിധവകളെയും യുവാക്കളെയും ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
തൊഴിലധിഷ്ഠിത പരിശീലനം പൂർത്തിയാക്കിയ 240 സ്ത്രീകളെ ആദരിക്കുന്നതിനായി ഒരു ബിരുദദാന ചടങ്ങ് നടന്നു. തുർക്കിയിലെ ക്യുആർസിഎസിന്റെ ഓഫീസ് മേധാവി മാസെൻ അബ്ദുല്ല, ആലപ്പോ ഡെപ്യൂട്ടി ഗവർണർ ഡോ. ......
സാങ്കേതിക തകരാറിനെത്തുടര്ന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില് നിര്ത്തിയിട്ടിരിക്കുകയാണ് ബ്രിട്ടീഷ് നാവിക സേനയുടെ എഫ്-35 യുദ്ധവിമാനം. ബ്രിട്ടീഷ് പാര്ലമെന്റിലടക്കം ചര്ച്ചയായ വിഷയം കേരള ടൂറിസം പ്രമോഷന്റെ ഭാഗമായി.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കേരളം ടൂറിസം ഇത്തരത്തിലൊരു പോസ്റ്റര് പങ്കു വെച്ചിട്ടുള്ളത്.കേരളത്തിന്റെ മനോഹാരിത ചൂണ്ടിക്കാട്ടി, ഒരിക്കലും വിട്ടു പോകാന് ആഗ്രഹിക്കാത്ത സ്ഥലമാണിതെന്നാണ് എഫ് -35 വിമാനം നിര്ത്തിയിട്ടിരിക്കുന്നതിന്റെ ചിത്രം വെച്ചുള്ള പരസ്യ പോസ്റ്റര്.
‘കേരളം അത്രയ്ക്ക് മനോഹരമായ സ്ഥലമാണ്, എനിക്ക് വിട്ടു പോകാന് താല്പ്പര്യമില്ല’ എന്നു കുറിച്ചുകൊണ്ട് എഫ് -35 വിമാനം ഫൈവ് സ്റ്റാര് നല്കി ശുപാര്ശ ചെയ്യുന്നതാണ് പരസ്യം.ഇതിനിടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന് വിദഗ്ദ്ധസംഘം ഈയാഴ്ച തന്നെതിരുവനന്തപുരത്തെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ......